Sunday, February 17, 2013
ഇടനാഴി : ഇടനാഴി
ഇടനാഴി : ഇടനാഴി: എനിക്കും മുന്‍പേ ആരേലും കുറിച്ചിട്ടു പോയോ എന്നെനിക്കറിയില്ല ..... ജീവിതം ..... അത് വെറുമൊരു ഇടനാഴി ..... ഇന്നലെയുടെ ജനനത്തിനും .......
ഒരു ടര്‍ക്കിഷ് കവിത
തികച്ചും അവിചാരിതമായി മാതൃഭൂമി ബുക്സിന്റെ , നൊസ്റ്റാള്‍ജിയ എന്ന ഭാഗത്ത് നിന്നും വായിക്കാന്‍ ഇടയായത് ....
എന്നെ ശരിക്കും അത്ഭുത പെടുത്തിയ വരികള്‍ ...
എന്നെ കൊണ്ടൊന്നും ഇങ്ങനെ ചിന്തിക്കാന്‍ പറ്റുന്നില്ലലോ എന്ന് ഓര്‍ത്തു ...
''മഴ നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
മഴ പെയ്യുമ്പോള്‍ പക്ഷേ നീ കുട നിവര്‍ക്കുന്നു.
വെയിലു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
വെയിലു വീഴുമ്പോള്‍ പക്ഷേ നീ തണലു നോക്കിപ്പോകുന്നു.
കാറ്റു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
കാറ്റു വീശുമ്പോള്‍ പക്ഷേ നീ ജനാലകളടയ്ക്കുന്നു.
അതുകൊണ്ടാണെനിക്കു ഭയം,
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും..''
ഒരു ടര്‍ക്കിഷ് കവിത
Monday, February 11, 2013
ഇടനാഴി
എനിക്കും മുന്‍പേ ആരേലും കുറിച്ചിട്ടു പോയോ എന്നെനിക്കറിയില്ല .....
ജീവിതം .....
അത് വെറുമൊരു ഇടനാഴി .....
ഇന്നലെയുടെ ജനനത്തിനും ....
നാളെയുടെ മരണത്തിനുമിടയിലെ ....
വളരെ നനുത്ത ഒരു രേഖ .....
Subscribe to:
Posts (Atom)