Monday, February 11, 2013

ഇടനാഴി


എനിക്കും മുന്‍പേ ആരേലും കുറിച്ചിട്ടു പോയോ എന്നെനിക്കറിയില്ല .....


ജീവിതം .....

അത് വെറുമൊരു ഇടനാഴി .....

ഇന്നലെയുടെ ജനനത്തിനും ....

നാളെയുടെ മരണത്തിനുമിടയിലെ ....

വളരെ നനുത്ത ഒരു രേഖ .....

No comments:

Post a Comment